We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Apr 14 2026
SABS മേരി മാതാ പ്രോവിൻസിലെ അമ്പലവയൽ ഭവനാംഗവും പാലാ രൂപത ഇടമറുക് ഇടവക ഐക്കര കുന്നേൽ കുടുംബാംഗവുമായ നമ്മുടെ പ്രിയപ്പെട്ട സിസ്റ്റർ മേരി റോസിലിൻ SABS (90) ഇന്ന് (14.04.2026 )ഉച്ചകഴിഞ്ഞ് നാലുമണിക്ക് നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ ബുധൻ (15.04.2026 ) രാവിലെ 10 മണിക്ക് അമ്പലവയൽ മഠം ചാപ്പലിൽ മാനന്തവാടി രൂപത വികാരി ജനറാൾ പെരിയ ബഹു.മോൺ. പോൾ മുണ്ടോളിക്കൽ അച്ചൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയോടെ ആരംഭിക്കുന്നതും തുടർന്നുള്ള സംസ്കാര ശുശ്രൂഷകൾ മാനന്തവാടി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതുമാണ്.
സിസ്റ്റർ മേരി റോസിലിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം