We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Aug 20 2026
ഭിന്നശേഷി ക്കാർക്കുള്ള സ്വാശ്രയ സംഘത്തിലുള്ള വ്യക്തി കൾക്ക് വേണ്ടി മുട്ട കോഴികളെ നൽകി. അതോടൊപ്പം പ്രൊവിൻസിന്റെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ഹാപ്പി വെജിറ്റബിൾ ഗാർഡനു ആവശ്യമായ പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. 30അംഗങ്ങൾ ആണ് ഇതിന്റെ ഭാഗമായിരിക്കുന്നു