We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Oct 31 2026
തലശ്ശേരി Alpha Theology institutes ൽ നിന്നും B.Th. പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ പ്രിയപ്പെട്ട 28 സിസ്റ്റേഴ്സിനും അവരെ അതിനായി ഒരുക്കിയ, പ്രോത്സാഹിപ്പിച്ച പ്രിയ ആൻമേരി മദറിനും, ടീം അംഗങ്ങൾക്കും പ്രത്യേകിച്ച് സിസ്റ്റർ റെറ്റി ജോസ് ചെറിയമ്പനാട്ടിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.