We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
2018 സെപ്റ്റംബർ 30 ാം തിയതി Kevealer -ൽ വി. പ്രാർൻ സിസ് അസീസിയുടെ നാമധേയത്തിൽ ഈ convent സ്ഥാപിതമായി. സി.ആൻസിലിൻ സൂപ്പിരിയറും , സി. സെലിൻ മരിയ കൗൺസിലറും , സി. ജെയ്സി പട്ടാoകുളം procurator ഉം ആയി കമൂണററി ആരംഭിച്ചു. 2018 ഡിസംബർ 22ാം തിയ്യതി വി.കുർബ്ബാനയോടു കൂടി ഭവനവും , കപ്പേളയും വെഞ്ചരിച്ചു. sr. celinmaria, Sr. Jaicy യും , old age home -ലും ടr Ansin അടുത്തുള്ള Hospital ലും സേവനം ചെയ്യു ന്നു. മാതാവിന്റെ തീർത്ഥാടന കേന്ദ്രമായ ഈ സ്ഥലത്ത് നമുക്ക് ദിവ്യബലിക്കും , മറ്റ് കുദാശ സ്വീകരണത്തിനും , ഒത്തിരി സാധ്യതകളുണ്ട്. ഇവിടത്തെ വികാരിയച്ചൻ മാസത്തിൽ ഒരിക്കൽ നമ്മുടെ കപ്പേളയിൽ നമുക്കായി വി. ബലി അർപ്പിച്ച് പ്രാർത്ഥിക്കുന്നുണ്ട്.. മാതാവിന്റെ തീർത്ഥാടനത്തിനായി , പ്രാർത്ഥനക്കായി വരുന്ന വൈദികരും , സിസ്റ്റേഴ്സും നമ്മുടെ ഭവനത്തിൽ കടന്നുവരാറുണ്ട്. 2023 - ൽ ഭവനത്തിലേക്ക് പുതിയ അംഗങ്ങൾ വന്നു. Sr. Anns Superior , Sr Jyothis 1st consilor, Sr.Ans lin procurator. ഈ വർഷം ജർമ്മനിയിൽ നമ്മുടെ സിസ്റ്റേഴ്സിനായി consititution Retreat നടത്തിയത് നമ്മുടെ ഭവനം ഉള്ള ഈ ഇടവകയിലാണ്. ജനറാളമ്മയും (Sr. Rosli ozhukayil), ജനറൽ കൗൺസിലേഴ്സ് സി. ഗ്രെയ്സ് കൊച്ചു പാലിയത്ത്, സി.എൽസ പൈ കട എന്നിവർ ഇവിടെ താമസിച്ചു കൊണ്ട് ധ്യാനം നൽകി. 2022-ൽ പ്രൊവിൻഷ്യാളയുടെയും (Sr.Annmary sabs) 2023 - ൽ ജനറാളമ്മയുടെയും കാനോനിക സന്ദർശനം നടത്തി.
St.Francis Assisi Convent . Regina Pacis Friedenstraße 70 47623 Kevelaer
call028329799644
emailsabskevelaer@gmail.com