x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

House

Santhome Aradhana Bhavan , Bannur

Santhome Aradhana Bhavan Bannur. ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്തിന്റെ മാന്തവാടി മേരി മാതാ പ്രൊവിൻസി ന്റെ ഒരൂ ഭവനം, MST father's ന്റെ bannur മിഷൻ സ്റ്റേഷൻ ൽ ആരംഭിക്കുന്നതിനായി, MST Mandya Regional director, Rev. Fr. Joseph Thekekarottu, ഉം Team അഗങ്ങളും നമ്മളെ ക്ഷണി ച്ചു. Mother Annmary Aryapalliyum,Team അഗങ്ങളും ആ ക്ഷണം സ്വികരിച്ചു. 3 പേരെ ഇവിടെക്കയച്ചു. സുപ്പീരിയർ ആയി Sr. ലിൻസ നെല്ലിക്കുന്നേലും, 1st Counsiler and School principal ആയി Sr. പുഷ്പയും, ഭവനത്തിന്റെ പ്രോക്കു റേറ്റർ ആയി Sr. ജെസ്സി വഴപ്പള്ളിയും ചുമതല ഏറ്റെടുത്തു. Sisters 3പേരും MST സമൂഹത്തിന്റെ ICSE School ആയ Santhome public School ൽ പഠിപ്പിക്കയും ചെയ്യുന്നു. നമ്മൾ ഇപ്പോൾ താസിക്കുന്ന മഠവും, സ്ഥലവും MST സമൂഹത്തിന്റെതാണ്. ക്രൈസ്തവ ഭവനങ്ങളും ക്രൈസ്തവരും ഇല്ലാത്ത ഈ പ്രദേശത്തും വിദ്യാഭ്യാസ പ്രേഷിത രംഗത്തും ദിവ്യകാരുണ്യ നാഥന് സാക്ഷ്യം വഹിച്ചു കൊണ്ട് നാം ഇവിടെ ആയിരിക്കുന്നു. ഈ വർഷം sr. ലിജി, sr. ജെസ്സി യിക്ക് പകരം സ്ഥലം മാറിവന്നു.

Team Members

Team
Sr Linsa Nellikkunnel SABS
Team
Sr Pushpa Puthussery SABS
Team
Sr Jessy Therese

Address

place

Santhome Aradhana Bhavan,Rangachari hundi Rangasamudra post Mysore(Dt)Pin:571101

call

8217083189

email